Wednesday, August 1, 2007

നയിറ്റോ ജോസൊ (1662-1704)

രു സാമുറായി ആയിരുന്ന ജോസൊ അനാരോഗ്യം നിമിത്തം ഇരുപത്തിയാറാമത്തെ വയസ്സില്‍ ആയുധം ഉപേക്ഷിച്ചു. ബാഷൊയൊടൊപ്പം ഹൈക്കു അഭ്യസിച്ച ജോസൊ ഗുരുവിന്‍റ്റെ മരണശേഷം എകനായി ജീവിച്ചു.